തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാതായതായി പരാതി. കരിമ്പം ഫയര്‍സ്റ്റേഷന് സമീപത്തെ വലിയകളം വീട്ടില്‍ വി.കെ.സിബി(60)നെയാണ് കാണാതായത്.
16 ന് വൈകുന്നേരം 3 ന് വീട്ടില്‍ നിന്നും പോയ സിബി തിരികെ വന്നില്ലെന്ന മകന്‍ സിമില്‍ സബിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.