ഷാലിമാര്‍ സലാംഹാജി(60)നിര്യാതനായി.

തളിപ്പറമ്പ്: ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി(60) നിര്യാതനായി.

ഭാര്യ: ബല്‍കീസ്.

മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്.

സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന.

കബറടക്കം നാളെ രാവിലെ 10 മണിക്ക് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.