വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. താവം പള്ളിക്കരയിലെ ബൈജു മണപ്പുറത്ത് (52) ആണ് മരിച്ചത്. പരേതയായ മണി-തിലകന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (ചെറുകുന്ന് സര്‍വ്വീസ് … Read More

മട്ടന്നൂരില്‍ അപകടം-ചേര്‍ത്തല സ്വദേശിനി മരിച്ചു.

മട്ടന്നൂര്‍: മട്ടന്നൂരില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേര്‍ക്ക് പരിക്ക്. ചേര്‍ത്തല സ്വദേശിനി കുമാരി(67) ആണ് മരണപ്പെട്ടത്. ചേര്‍ത്തലയില്‍ നിന്ന് കര്‍ണാടകയിലെ കുടകിലേക്ക് പോകുകയായിരുന്ന സ്വകാര്യ കാറും ബംഗളൂരുവില്‍ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചാവശ്ശേരി … Read More

ബസ് ക്ഷേത്രം ഓഫീസിലേക്ക് പാഞ്ഞുകയറി, അഞ്ചുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: നിയന്ത്രണംവിട്ട സ്വകാര്യബസ് കുറുമാത്തൂര്‍ അയ്യപ്പക്ഷേത്രം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, 5 പേര്‍ക്ക് പരിക്കേറ്റു,ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തളിപ്പറമ്പില്‍ നിന്നും താനിക്കുന്നിലക്ക് പോകുകയായിരുന്ന ജിത്തുക്കുട്ടന്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് യാത്രക്കാരായ മൂസാന്‍, കെ.കെ.ജാഫര്‍, … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്രവന്‍ കുമാരന്‍(65) മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു. കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്. മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ … Read More

ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു.

ബംഗളൂരു: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി എം.പി.മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീന്‍ (43) ഷംനാസ് (15) ഷംന (10) … Read More

സ്വിഫ്റ്റ് ബസും മില്‍ക്ക് വാനും കൂട്ടിയിടിച്ചു.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും മില്‍ക്ക് വാനും കൂട്ടിയിടിച്ചു. ഇന്ന്പുലര്‍ച്ചെ നാലരയോടെ കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ പൂവ്വത്തുവെച്ചാണ് സംഭവം. കൊന്നക്കാടേക്ക് പോവുന്ന സ്വിഫ്റ്റ് ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന മില്‍ക്ക് വാനുമാണ് കൂട്ടിയിടിച്ചത്. വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. … Read More

അടിമാലിയില്‍ വിനോദസഞ്ചാരികളുടെ വാന്‍ മറിഞ്ഞ് 3 പേര്‍ മരിച്ചു.

മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ … Read More

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ് പരിക്കേറ്റു.

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള … Read More

ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ലോറി മറിഞ്ഞു.

പരിയാരം: ദേശീയപാത നിര്‍മ്മാണ സ്ഥലത്ത് ടിപ്പര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ജില്ലിയുമായി പോകുകയായിരുന്ന ലോറി മുകളില്‍ നിന്ന് പത്തടിയോളം താഴേക്ക് വീഴുകയായിരുന്നു. പരിയാരം സെന്റര്‍ കൊട്ടിയൂര്‍ നന്‍മഠം … Read More

ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്. ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു … Read More