കണ്ണൂര്‍ ചെറുകുന്നില്‍ വാഹനാപകടം-അഞ്ചുപേര്‍ മരിച്ചു.
കണ്ണപുരം: ചെറുകുന്ന് പുന്നച്ചേരിയില്‍, ഗ്യാസ് സിലിണ്ടര്‍ ലോറിയും, സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അഞ്ച് മരണം.കെ.എല്‍- 58 ഡി 6753 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചവരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും, ഒരു സ്ത്രീയും, ഒരുകുട്ടിയുമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് … Read More
