ആംബുലന്‍സ് ഡ്രൈവര്‍ മിഥുന്റെ ശവസംസ്‌ക്കാരം നാളെ.
പരിയാരം: മൊയ്തുപാലത്തില്‍ വാഹനാപകടത്തില്‍ മരിച്ച മിഥുന്റെ ശവസംസ്‌ക്കാരം നാളെ നടക്കും. ഇന്നലെ രാത്രി പത്തരയോടെ തലശ്ശേരി മൊയ്തുപാലത്തിന് സമീപം അഗ്‌നി രക്ഷാ സേനയുടെ വാഹനവും ആബുലന്‍സും കൂട്ടിയിടിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ ഏഴോം കൊട്ടിലയിലെ മിഥുന്‍(36)മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ … Read More
