ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്. മതിലില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നും നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

കാര്‍ മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി.

തളിപ്പറമ്പ്: കാര്‍ നിയന്ത്രണം വിട്ട് മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി. ഇന്നലെ വൈകുന്നേരം തൃച്ചംബരം ക്ഷേത്രത്തിന് സമീപം എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. തളിപ്പറമ്പിലെ അഭിഭാഷകന്‍ നാരായണന്‍ ഓടിച്ച കെ.എല്‍-59 വൈ 0528 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്. റോഡില്‍ ഓയില്‍ ഒഴുകിയത് ഇരുചക്രവാഹന … Read More

ഗൃഹപ്രവേശനത്തിന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി; വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം. മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ചത്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് … Read More

മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്.

പരിയാരം: നടന്നുപോകവെ ബൈക്കിടിച്ച് മാതമംഗലത്ത് രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറപാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രി 11.45 നാണ് അപകടം. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം.വിജയന്‍(50), പുഞ്ഞുംപിടുക്ക രാഘവന്‍-പി.കെ.പത്മാക്ഷി … Read More

മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്.

മാതമംഗലം: മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം ഉള്ളൂരിലെ വിജയന്‍ … Read More

സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് … Read More

നടന്നുപോകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളെ ബസ് ഇടിച്ചു തെറിപ്പിച്ചു. തളിപ്പറമ്പില്‍

തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: … Read More

മാതമംഗലം പേരൂലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാതമംഗലം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. പേരൂല്‍ മില്ലിന് സമീപം ഇന്ന് രാവിലെയാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചത്. കോറോം ആലക്കാട് കൊമ്പന്‍കുളത്ത് രജീഷ് (42)ആണ് മരിച്ചത്. പൊട്ടക്കുളത്ത് അമല്‍ (25) നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

മദ്യപിച്ച് കാറോടിച്ച് അപകടംവരുത്തിയ അഞ്ചാംപീടിക സ്വദേശിക്കെതിരെ കേസ്.

വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു. അഞ്ചാംപീടിക കെ.എന്‍ ഹൗസില്‍ നാരായണന്‍ നായരുടെ മകന്‍ കെ.എം.അജയന്റെ(56)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളപട്ടണം പാലത്തിന് … Read More