തളിപ്പറമ്പില്‍ ഗുരുതരനിലയില്‍ കണ്ടയാള്‍ മരിച്ചു.
തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്. … Read More
