ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു
പരിയാരം: ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു. ചുണ്ട സാധുമുക്കിലെ കുടിയില്‍ വീട്ടില്‍ ബലരാമന്‍ (65)ആണ് മരിച്ചത്. ഇന്ന് രാവിലെ ഉമ്മറപ്പൊയില്‍ ക്രഷറില്‍ നിന്നും തന്റെ പിക്കപ്പ് ജീപ്പിലേക്ക് സാധനം കയറ്റുമ്പോള്‍ പുറകോട്ട് വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം … Read More
