അള്ളാംകുളത്തെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍

അള്ളാംകുളം വാര്‍ഡിലെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.അനില്‍കുമാറും(54) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ചെറുകുന്നോനും(41) അള്ളാംകുളം വാര്‍ഡില്‍ തന്നെയാണ്. ആകെ വോട്ടര്‍മാര്‍ 867. ഇതില്‍ 420 പുരുഷന്‍മാരും 431 സ്ത്രീകളുമാണ്. കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ തെക്കുഭാഗമാണ് പോളിംഗ് ബൂത്ത്. അള്ളാംകുളം വാര്‍ഡ് രൂപം … Read More

കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കരിമ്പം ഒറ്റപ്പാലനഗറില്‍ സ്ട്രീറ്റ് നമ്പര്‍ ഏഴ് റംഷീന മന്‍സില്‍ വി.എം.അബ്ദുല്‍നാസറിന്‍രെ മകന്‍ പി.പി.മുഹമ്മദ് അസ്ലം(25)ന്റെ പേരിലാണ് കേസ്. ഇന്ന് പുലര്‍ച്ചെ 2.30 ന് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. … Read More

അള്ളാംകുളം ഹരിതമാതൃക കേരളം ഏറ്റെടുക്കുന്നു-മാലിന്യസഞ്ചി സൂപ്പര്‍ഹിറ്റ് സഞ്ചി

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അള്ളാംകുളത്തുനിന്നും കേരളത്തിന് ഒരു ഹരിതമാതൃക. തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാര്‍ഡായ അള്ളാംകുളം വാര്‍ഡില്‍ മിഷന്‍ ക്ലീന്‍ അപ്പ് പദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി … Read More

അള്ളാംകുളം അപകടത്തില്‍-അടിയന്തിര നവീകരണം ആവശ്യം

തളിപ്പറമ്പ്: നവീകരിച്ച കുളത്തിന് ചുറ്റും ഇരിപ്പിടം, വിളക്കുകള്‍, പ്രഭാതസവാരിക്കാര്‍ക്കായി വാക്ക്‌വേ–കരിമ്പം പ്രദേശത്തെ പൗരാണികമായ ചരിത്രപശ്ചാത്തലമുള്ള അള്ളാംകുളം 2018 ല്‍ നവീകരിക്കുമ്പോള്‍ നഗരസഭാ അധികൃതര്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണിവയൊക്കെ. ഒടുവില്‍ പവനായി ശവമായി എന്നുതന്നെ പറയേണ്ട അവസ്ഥയിലായി. അള്ളാംകുളം. നിര്‍മ്മാണസമയത്ത് പ്രതീക്ഷകള്‍ക്ക് അധികൃതര്‍ … Read More

അള്ളാംകുളം: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

തളിപ്പറമ്പ്: നീന്തലറിയാത്തവര്‍ക്ക് കുളിക്കാന്‍ അള്ളാംകുളം സുരക്ഷിതമാണോ-ഈ ചോദ്യത്തിന് അടിവരയിടുന്നതാണ് ഇന്നലെ കുളിക്കാനിറങ്ങിയ സി.എം.മുഹമ്മദ് നാദിഷ്(16) എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം. അര നൂറ്റാണ്ട് മുമ്പ് നിരവധി മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള അള്ളാംകുളം ഭീതിയുടെ കുളമായി മാറിയതോടെയാണ് നാട്ടുകാര്‍ ഉപേക്ഷിച്ച് അനാഥാവസ്ഥയിലായത്. ഏറെക്കാലം … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അള്ളാംകുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം  സ്ട്രീറ്റ് നമ്പര്‍-14 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ … Read More

അള്ളാംകുളത്ത് വീട്ടമ്മ കിണറില്‍ അത്മഹത്യചെയ്തു.

തളിപ്പറമ്പ്: അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ(50) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നിലയത്തില്‍ നിന്നെത്തിയ … Read More

യൂത്ത് ഫ്രണ്ടസ് അള്ളാംകുളം സൗജന്യ വൃക്കരോഗ നിര്‍ണ്യക്യാമ്പ് നടത്തി.

  തളിപ്പറമ്പ്: യൂത്ത് ഫ്രണ്ട്‌സ് അള്ളാംകുളത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിന്റെയും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് അള്ളാംകുളം നൂര്‍ ജുമാമസ്ജിദില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നൂര്‍ ജുമാമസ്ജിദ് ഖത്വീബ് ഹാഷിര്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെ … Read More

തളിപ്പറമ്പിന്റെ ടവര്‍വാര്‍ഡായി ഫാറൂഖ്‌നഗര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം 12 വാര്‍ഡിലെ ഫാറൂഖ്‌നഗര്‍ ടവര്‍ വാര്‍ഡായി മാറിയിരിക്കുകയാണ്. ഇവിടെ മീറ്ററുകളുടെ വ്യത്യാസത്തില്‍ 5 ടവറുകള്‍ നിലവിലുണ്ടെങ്കിലും വീണ്ടും പടുകൂറ്റന്‍ ടവര്‍ ഉയരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. പൊതുവെ കാന്‍സര്‍ … Read More

അള്ളാംകുളത്ത് പ്ലോഗ്ഗിങ്ങ് മാരത്തണ്‍ നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ്, കുടുംബശ്രീ, ബാലസംഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണോത്സവത്തിന്റെ ഭാഗമായി പ്ലോഗ്ഗിങ് മാരത്തണ്‍ നടത്തി. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം … Read More