കടയില്‍കയറി അക്രമം കാട്ടി 80,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി പരാതി.

ആലക്കോട്: കടയില്‍ അതിക്രമിച്ച്കടന്ന് ഉടമയെ മര്‍ദ്ദിക്കുകയും കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കടയിലെ കകമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളളിയിട്ട് 80,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന സംഭവത്തില്‍ ആലക്കോട്‌പോലീസ് കേസെടുത്തു. ഉഷ പാലയ്യനെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് 12.30 ന് … Read More

കാറിനെചൊല്ലി പള്ളിവളപ്പില്‍ കൂട്ടത്തല്ല്-8 പേര്‍ക്കെതിരെ കേസ്.

കേളകം: വിവാഹത്തിന്‍ സംബന്ധിക്കാനെത്തിയവര്‍ തമ്മില്‍ കാറില്‍ പോറലുണ്ടായതിന്റെപേരില്‍ പള്ളിവളപ്പില്‍ ഏറ്റുമുട്ടി. 13 ന് ഉച്ചക്ക് 2 മണിയോടെ ഓടംതോടേ് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിവളപ്പിലായിരുന്നു സംഭവം. ഇരുവിഭാഗത്തില്‍ പെട്ട 8 പേര്‍ക്കെതിരെ കേളകം പോലീസ് കേസെടുത്തു. മണത്തണയിലെ കുറുവന്‍പ്ലാക്കല്‍ തോമസ്‌കുട്ടിയുടെ പരാതിയില്‍ കൂമന്‍തോട് … Read More

മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു, രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കോണ്‍ക്രീറ്റ് കഷണംകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നരിക്കോട് കൊട്ടിലയിലെ തുന്തക്കാച്ചി വീട്ടില്‍ ടി.കെ.സുബൈറിനാണ്(51)മര്‍ദ്ദനമേറ്റത്. 24 ന് വൈകുന്നേരം 4.30 ന് മന്ന മഖാമിന് സമീപത്തേക്ക് വിളിച്ചുവരുത്തി പള്ളക്കന്‍ അഷറഫ്, ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് … Read More

അടിപിടി: മലപ്പട്ടം-ചപ്പാരപ്പടവ് സ്വദേശികളുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കാിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം തേക്കിന്‍ക്കൂട്ടത്തിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലൈജു(36), ചപ്പാരപ്പടവിലെ പൊട്ടിച്ചിറയത്ത് വീട്ടില്‍ പി.ഇക്ബാല്‍(45) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 ന് തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായിരുന്നു സംഭവം.

ഞാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ആളാണ് നിനിക്ക് കാണിച്ചുതരാം-ലോഡ്ജില്‍ കയറി മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി

പരിയാരം: പരിയാരത്തെ ലോഡ്ജില്‍ കണ്ണപുരം സ്വദേശിക്ക് മര്‍ദ്ദനമേറ്റു. മെഡിക്കല്‍ കോളേജിന് സമീപത്തെ സി.എം.ലോഡ്ജില്‍ വെച്ചാണ് കണ്ണപുരം സ്വദേശി റസിയ മന്‍സിലില്‍ ഉസ്മാന്‍ പുത്തലത്തിന് (53) മര്‍ദ്ദനമേറ്റത്. മാര്‍ച്ച് 19 ന് രാത്രി എട്ടരയോടെയാണ് സംഭവം. വായാട് സ്വദേശി റിഷാദ് ഉസ്മാന്റ മകളുടെ … Read More

അതിര്‍ത്തി തര്‍ക്കം: മോഹനന് അടി ഷൈനിനെതിരെ കേസ്.

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തില്‍ മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു. പറശിനിക്കടവ് കൈലാസ് ലോഡ്ജിന് സമീപത്തെ പുതിയ പുരയില്‍ വീട്ടില്‍ മോഹനനാണ്(68)പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി ഷൈനിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 20 ന് രാത്രി 8.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് … Read More

അടിച്ചു പരിക്കേല്‍പ്പിച്ച സംഭവം-പ്രതി അറസ്റ്റില്‍.

പഴയങ്ങാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുതിയങ്ങാടി പുതിയ വളപ്പിലെ ശ്രീജിത്ത്( 35)നെയാണ് പഴയങ്ങാടി എസ് ഐ കെ.കെ.തുളസിയും സംഘവും അറസ്റ്റ് ചെയ്തത്. പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ … Read More

കോമത്ത് മുരളീധരന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് കോമത്ത് മുരളീധരന് മര്‍ദ്ദനമേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയോരത്തെ ടി.പി മെഡിക്കല്‍സിന് പിറകിലെ റോഡില്‍ വെച്ചാണ് സംഭവം. സാമ്പത്തിക ഇടപാടിലെ മധ്യസ്ഥചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് എന്നയാള്‍ ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചതായാണ് മുരളീധരന്റെ പരാതിയെന്ന് പോലീസ് … Read More

കടംവാങ്ങിയ തുക നല്‍കിയില്ല, ജ്വല്ലറി ഉടമക്ക് മര്‍ദ്ദനം.

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ നല്‍കിയില്ല, ജ്വല്ലറിയുടമയുടെ കഴുത്തിന് കത്തികൊണ്ട് മുറിവേല്‍പ്പിച്ചതായി പരാതി. തളിപ്പറമ്പ് ചിറവക്കില്‍ പുതുതായി ജ്വല്ലറി ആരംഭിക്കുന്ന കണിച്ചാര്‍ മണത്തണയിലെ ചരുവിള പുത്തന്‍വീട്ടില്‍ സുബിന്‍ മനോഹരനാണ്(30)പരിക്കേറ്റത്. 27 ന് ഉച്ചക്ക് 1.30 ന് ജ്വല്ലറി കെട്ടിടത്തിന് മുന്നില്‍ വെച്ച് … Read More

തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം-രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. രാഹുല്‍, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്. മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനെയാണ് ഡിസംബര്‍ 11 ന് രാത്രി പത്തോടെ ഇവരുടെ നേതൃത്വത്തില്‍ കെ.എൽ 59 … Read More