ഒറ്റയാന്‍ കാട്ടുപന്നിയുടെ ഒളിയാക്രമണം-യുവാവിന് പരിക്കേറ്റു-

പരിയാരം: ഒറ്റയാന്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ മല്‍സ്യ തൊഴിലാളിക്ക് മാരകമായി പരിക്കേറ്റു. ചെറുതാഴം മണ്ടൂര്‍ കോടിത്തായലിലെ ജോണ്‍സണ്‍ മണിയന്‍(50)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ജോണ്‍സണും മറ്റ് നാലുപേരും ചേര്‍ന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് പോകവെ പെട്ടെന്ന് കാട്ടുപന്നി കടന്നാക്രമിക്കുകയായിരുന്നു. ചിതറിയോടുന്നതിനിടയില്‍ … Read More

ക്രിസ്ത്യനികള്‍ക്കെതിരെ ആക്രമണം-പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്‍ഗ്രസ് (ബി)

തളിപ്പറമ്പ്: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. മതംമാറ്റല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥയാണെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു. 1971 ലെ കണക്കനുസരിച്ച് 2.53 ശതമാനമായിരുന്നു ക്രിസ്ത്യാനികള്‍. ഇപ്പോഴത് കേവലം 2.03 … Read More

അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും മുട്ടയും പാലും നല്‍കണമെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് ബി.ഗോപാലകൃഷ്ണന്‍-

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവര്‍ അതിഥികളൊ അതോ അക്രമകാരികളോയെന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിംഗ്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം … Read More

മണല്‍ക്കടത്ത് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കെതിരെ അക്രമം- ആറുപേര്‍ക്കെതിരെ കേസ് .

ഇരിട്ടി: മണല്‍ക്കടത്ത് പിടിക്കാനെത്തിയ എസ് ഐ ക്ക് നേരെ അക്രമം, ആറു പേര്‍ക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പാലപ്പുഴ കൂടലാട്‌വെച്ച് പിക്കക്ക് ജീപ്പില്‍ കടത്തുകയായിരുന്ന മണല്‍ മുഴക്കുന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇതില്‍ … Read More

അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..

പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍. കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്. ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു പോകവെ തടഞ്ഞു നിര്‍ത്തി … Read More

അര്‍ദ്ധരാത്രിയില്‍ റെയില്‍വെ ജീവനക്കാരിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍-

കണ്ണപുരം: റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 26 ന് രാത്രി 12.45നായിരുന്നു സംഭവം. ചെറുകുന്ന് കോണ്‍വെന്റ് റോഡിലെ റെയില്‍വേ ഗേറ്റിലാണ് സംഭവം നടന്നത്. റെയില്‍വേ ഗേറ്റിന് സമീപത്തെ മുറിയില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭിക്ഷണിപ്പെടുത്തുകയായിരുന്നു. … Read More

നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു-

പിലാത്തറ: കണ്ടോന്താര്‍, ചെറുവിച്ചേരി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുവിച്ചേരിയിലെ പേരുക്കാരന്‍ വിനോദ്, ചെങ്ങളത്തെ ടി.ജയന്‍, ചന്തപ്പുരയിലെ നൗഷാദ് എം.പിയുടെ മകന്‍ ഷഹദ്ദാദ്, കണ്ടോന്താറിലെ ലോട്ടറി സ്റ്റാള്‍ ഉടമ കെ.വി ബാലകൃഷ്ണന്‍, എന്നിവര്‍ക്കാണ് കടിയേറ്റത്.

പാണപ്പുഴയില്‍ സമൂഹദ്രോഹികള്‍ വോളിബോള്‍ കോര്‍ട്ട് നശിപ്പിച്ചു-പരിയാരം പോലീസ് കേസെടുത്തു-

പരിയാരം:പാണപ്പുഴയില്‍ വോളിബോള്‍ കോര്‍ട്ടിലെ നെറ്റും ഫ്‌ളഡ് ലൈറ്റും സമൂഹ ദ്രോഹികള്‍ നശിപ്പിച്ചു. ഫിനിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വോളിബോള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് അതിക്രമം.കോര്‍ട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്‌ലഡ് ലൈറ്റിന്റെ ഫ്യുസുകള്‍ എന്നിവ … Read More