പൊതുപ്രവര്‍ത്തകയായ സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
തളിപ്പറമ്പ്: മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുന്നക്കുളങ്ങര സ്വദേശി കൊയിലേരിയന്‍ പ്രകാശനെയാണ്(45) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. പ്രകാശന്റെ ഭാര്യ ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് പിണങ്ങി പോയിരുന്നു, … Read More
