വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം.

തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസില്‍ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നതു വ്യക്തമല്ല.  

മകളെ വാളുപയോഗിച്ച് വെട്ടാന്‍ ശ്രമം പിതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: അമ്മയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ മകളെ വാളുകൊണ്ട് കഴുത്തിന് വെട്ടാന്‍ ശ്രമിച്ച പിതാവ് വധശ്രമകേസില്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ പാലത്തര കിഴക്ക് സ്വദേശി കെ.വി.ശശി(55)നെയാണ് പയ്യന്നൂര്‍ എസ്.ഐ. പി.യദുകൃഷ്ണന്‍ അറസ്റ്റു ചെയ്തത്. ഈ സപ്തംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച രാത്രി … Read More

മുന്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ആലക്കോട്: വിവാഹം ബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിന് ആദ്യഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവില്‍ തിക്കല്‍ വീട്ടില്‍ ദീപേഷിനെയാണ്(38)കുടിയാന്‍മല പോലീസ് അറസ്റ്റു ചെയ്തത്. നടുവില്‍ ഹൈസ്‌കൂളിന് സമീപത്തെ കുണ്ടുകണ്ടത്തെ മുണ്ടയാടന്‍ വീട്ടില്‍ ഷിന്‍ജുവിനെ(31)യാണ് അമ്മയുടെ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ … Read More

ഭാര്യ തുണി ഉണക്കാനിട്ടതിന് ഭര്‍ത്താവിനെ കുത്തിക്കൊല്ലാന്‍ ശ്രമം.

പഴയങ്ങാടി: ഭാര്യ അയയില്‍ തുണി ആറിയിട്ടതിന് ഭര്‍ത്താവിനെ കത്തികൊണ്ട്കുത്താന്‍ ശ്രമിച്ചതായി പരാതി. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ മുട്ടോന്‍ കുഞ്ഞിപ്പുരയില്‍ എം.കെ.സുബൈറിന്റെ(47)പരാതിയിലാണ് പഴയങ്ങാടി പോലീസ് ഹനീഫ എന്നയാള്‍ക്കെതിരെ കേസെടുത്തത്. 28 ന് രാവിലെ 11 നായിരുന്നു സംഭവം. സുബൈറിന്‍രെ ഭാര്യ ഹനീഫയുടെ വീട്ടുകിണറിന് … Read More

വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍. മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്. 1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് … Read More

പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യശ്രമം.

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കാന്‍ … Read More

വിദ്യാര്‍ത്ഥിയെ കിഡ്‌നാപ്പ് ചെയ്യാന്‍ ശ്രമം.

തളിപ്പറമ്പ്: പതിമൂന്ന് വയസുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്  വൈകുന്നേരം മൂന്ന് മണിക്ക് ബദരിയാ നഗറിലായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നു. … Read More

മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമം യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.രാഹുല്‍ പോലീസില്‍ പരാതി നല്‍കി.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സി.പി.എം പ്രാദേശികനേതാക്കളും … Read More

മണികണ്ഠന്‍നായരുടെ ആത്മഹത്യാശ്രമം–അപകടനില തരണം ചെയ്തായി ആശുപത്രി അധികൃതര്‍-

തളിപ്പറമ്പ്: പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെ.സി.മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതി … Read More

മാനഭംഗം-വ്യാപാരി അറസ്റ്റില്‍.

തളിപ്പറമ്പ്: യുവതിയെ മാനഭംഗപ്പെടുത്തിയതിന് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് ഗവ.ആശുപത്രിക്ക് സമീപം മാപ്പേ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പുഷ്പഗിരിയിലെ അനീസിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ടി.ഗോവിന്ദന്‍ അറസ്റ്റ് ചെയ്തത്. ഇന്ന്  രാവിലെ ആറരക്ക് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി അവിടെ ജോലിചെയ്തിരുന്ന യുവതിയുടെ കയ്യില്‍ പിടിക്കുകയും … Read More