പിണറായിയെ പോലെ ജനങ്ങളോട് ക്രൂരത കാണിച്ച ഒരു വ്യക്തി വേറെയില്ല-ബി.അശോക് ഐ.എ.എസ്.
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടിക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബി.അശേക് ഐ.എ.എസ്. ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പിണറായി പരാജയപ്പെട് നേതാവാണെന്നും, തന്റെ സര്‍വീസ് കാലയളവിനുള്ളില്‍ ഇതുപോലെ പരാജയപ്പെട്ട നിസംഗനായ ജനങ്ങളോട് ക്രൂരത കാണിച്ച മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചത്. … Read More
