പയ്യന്നൂരില്‍ പണി തുടങ്ങി-കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്.

റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി.

ചെറുവത്തൂര്‍; റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട മാട്ടൂല്‍ സ്വദേശിയുടെ ബൈക്ക് മോഷണംപോയി. മാട്ടൂല്‍ നോര്‍ത്ത് സിദ്ദിഖാബാദിലെ പൊന്നന്‍മുത്തര്‍ വീട്ടില്‍ പി.എം.മുഫീദ് മുസ്തഫയുടെ(22)കെ.എല്‍-59 ഡി-8138 2011 മോഡല്‍ പാഷന്‍പ്രോ ബൈക്കാണ് മോഷ്ടിച്ചത്. ആഗസ്റ്റ് 6 ന് രാവിലെ 9.30 നും വൈകുന്നേരം 6.30 … Read More

കാറിന്റെ ഡോറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന് ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാറോടിച്ചയാള്‍ക്കെതിരെ കേസ്. കെ.എല്‍-13 എ.പി-2891 നമ്പര്‍ കാര്‍ ഡ്രൈവര്‍ ഷംസുവിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 14 ന് വൈകുന്നേരം … Read More

മധ്യവയസ്‌ക്കനെ മന:പ്പൂര്‍വ്വം ബൈക്കിടിച്ചുവീഴ്ത്തി പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്; മരുമകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് മധ്യവയസ്‌ക്കനെ മന:പ്പൂര്‍വ്വം ബൈക്കിടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന യുവാവിന്റ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഏഴാംമൈലിലെ മോട്ടന്റകത്ത് പുതിയ പുരയില്‍ (ആമിന മന്‍സില്‍)എം.പി.അബ്ദുള്‍റഹ്മാന്റെ പരാതിയിലാണ് കേസ്. 12 ന് … Read More

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.

പരിയാരം:കണ്ണൂര്‍ പരിയാരം ഗവമെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ ഏപ്രില്‍ 18 നാണ് പരിയാരം ഗവ ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അഭിനവ് സുനില്‍കുമാറിന്റെ കെഎല്‍ 08 എആര്‍ 7637 ബജാജ് പള്‍സര്‍ ബൈക്ക് … Read More

ബൈക്ക് ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

തൃക്കരിപ്പൂര്‍: ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ … Read More

അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരില്‍ കേസ്. പറശിനിക്കടവ് മമ്പാലയിലെ ശ്രീരാഗം വീട്ടില്‍ പി.ടി.അശ്വന്തിന്റെ(28) പരാതിയിലാണ് കേസ്. 16 ന് ശനിയാഴ്ച്ച കോള്‍മൊട്ട റോഡരികില്‍ നിര്‍ത്തിയിട്ട അശ്വന്തിന്റെ കെ.എല്‍.59 ടി 1722 ബുള്ളറ്റ് ബൈക്കില്‍ … Read More

ബൈക്ക് കത്തിച്ചു-സംഭവം രാമന്തളി കുരിശുമുക്കില്‍.

രാമന്തളി: രാമന്തളി കുരിശുമുക്കില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. കുരിശുമുക്കിലെ എം.പി.ഷൈനേഷിന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് കത്തിച്ചത്. ബൈക്ക് പെട്രോള്‍ കഴിച്ച് കത്തിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ … Read More

നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍: നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 4.15 ന് തൃക്കരിപ്പൂര്‍ ബസ്റ്റാന്റിന് സമീപത്താണ് സംഭവം. മുഹമ്മദ് മടക്കരയുടെ കെ.എല്‍.60 എഫ്-5227 ഹീറോ പാഷന്‍പ്രോ ബൈക്കിനാണ് തീപിടിച്ചത്. ബസ്റ്റാന്റിന് സമീപം ബൈക്ക് നിര്‍ത്തി മുഹമ്മദ് തൊട്ടടുത്ത കടയില്‍ കയറി സാധനങ്ങല്‍ വാങ്ങിയശേഷം … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ച സംഭവത്തില്‍ പോലീസ് വാഹനം പിടിച്ചെടുത്ത് ആര്‍.സി.ഉടമക്കെതിരെ കേസെടുത്തു

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി മോട്ടോര്‍സൈക്കിള്‍ ഓടിച്ച സംഭവത്തില്‍ പോലീസ് വാഹനം പിടിച്ചെടുത്ത് ആര്‍.സി.ഉടമക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വെള്ളിക്കീല്‍ പാര്‍ക്കിന് സമീപംവെച്ചായിരുന്നു സംഭവം. കെ.എല്‍-60 ഇ-9244 ബൈക്കിന്റെ ആര്‍.സി.ഉടമക്കെതിരെയാണ് കേസ്.