കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്.

പെരിങ്ങോം: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് രണ്ടു പേർക്കെതിരെ കേസ്. പെരിങ്ങോം എസ്.ഐ.കെ.ഖദീജയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7 ന് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് വലിക്കാർ പിടിയിലായത്. ചിറ്റാരിക്കാൽ ആയി ന്നൂരിലെ വാണിശ്ശേരിൽ വീട്ടിൽ വി.ടി.ചാക്കോ മകൻ ബിപിൻ ജോയി(33)നെ അരവഞ്ചാൽ കോലാച്ചിക്കുണ്ട് … Read More

തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം മടക്കാംപൊയില്‍ മേപ്രത്ത് വീട്ടില്‍ അപ്പുവിന്റെ മകന്‍ എം.വി.സുഭാഷ്(43)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് … Read More

9.773 കിലോഗ്രം കഞ്ചാവുമായി നസീര്‍ പിടിയില്‍.

കണ്ണൂര്‍: കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. കുടുക്കിമൊട്ട തണ്ടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി ശിവപുരം കാഞ്ഞിലേരി പുതിയ വീട്ടില്‍ മമ്മദിന്റെ മകന്‍ പി.വി.നസീര്‍(45) നെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. … Read More

തായ്‌ഗോള്‍ഡുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.

പാപ്പിനിശ്ശേരി: തായ്‌ലാന്റ് കഞ്ചാവുമായിയുവാവ് എക്‌സൈസ് പിടിയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും നടത്തിയ തെരച്ചിലിലാണ് ഹൈബ്രിഡ് കഞ്ചാവ് ഇനത്തില്‍പ്പെട്ട തായി ഗോള്‍ഡ് എന്ന് വിളിപ്പേര് ഉള്ള തായ്‌ലാറ്റില്‍ നിന്നും കടത്തി കൊണ്ട് വന്ന 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് കേസ്.

തളിപ്പറമ്പ്: കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. പട്ടുവം കുതിരപ്പുറത്തെ മുട്ടുക്കന്‍ വളപ്പില്‍ ടി.കെ.മുഹമ്മദ് ആദില്‍(18)ന്റെ പേരിലാണ് കേസ്. ഇന്നലെരാത്രി 10.30 ന് തളിപ്പറമ്പ് കോട്ടക്കുന്ന് ടര്‍ഫിന് സമീപമായിരുന്നു സംഭവം. എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെയാണ് യുവാവിനെ … Read More

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. കരിമ്പം സ്വദേശി മൈമൂനാസില്‍ പി.ഉനൈസ് (34) നേയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് കുപ്പം പാലത്തിന് സമീപമുള്ള മുതുകുട ജംങ്ഷനില്‍ വച്ച് പട്രോളിംഗിനിടെ തളിപ്പറമ്പ് എസ് കെ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള ലപാലീസ് … Read More

1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ചെറുകുന്ന്:1.135 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാപ്പിനിശ്ശേരി റേഞ്ചിന്റെ അധിക ചുമതലയുള്ള കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനനും സംഘവും പാപ്പിനിശ്ശേരി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് 1.135 കിലോഗ്രാം കഞ്ചാവ് സഹിതം തുരുത്തിയിലെ … Read More

പടന്നയില്‍ 2 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

പടന്ന: രണ്ട് കിലോയോളം കഞ്ചാവ് സഹിതം രണ്ടുപേരെ ചന്തേര പോലീസ് അറസറ്റ് ചെയ്തു. പടന്ന ആലക്കല്‍ റാത്തിക്ക്(52), തെക്കെപ്പുറം സുഹറ മന്‍സിലില്‍ നൂര്‍ മുഹമ്മദ്(42) എന്നിവരെയാണ് എസ്.ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.995 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പട്രോളിങ്ങിനിടെ … Read More

ബുള്ളറ്റില്‍ കഞ്ചാവ് കടത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

ഇരിട്ടി:കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടിയത്. ഇവരില്‍ നിന്നും … Read More

കഞ്ചാവ്ബീഡി വലിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: കഞ്ചാവ് ബീഡിവലിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം പട്രോളിങ്ങിനിടെ വെള്ളരിക്കുണ്ട് എസ്.ഐ എം.വി.ശ്രീദാസന്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. മാലോത്ത് ചമ്പക്കുളത്തെ ഉഴുന്ന്പാറ വീട്ടില്‍ ക്രിസ്റ്റോ ജോര്‍ജ് തോമസ്(19)നെ മാലോത്ത് അച്ചന്‍കല്ലില്‍ … Read More