തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം മടക്കാംപൊയില്‍ മേപ്രത്ത് വീട്ടില്‍ അപ്പുവിന്റെ മകന്‍ എം.വി.സുഭാഷ്(43)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് … Read More
