കഞ്ചാവ് വേട്ട തുടരുന്നു. 1.910 കിലോഗ്രാം പിടിച്ചെടുത്തു, യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട, സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ച മയക്കുമരുന്നു വേട്ടയുടെ ഭാഗമായി കഞ്ചാവ് വലിക്കാരേയും വില്‍പ്പനക്കാരെയും പിടികൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ … Read More
