തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. പഴയങ്ങാടിയിലെ തെക്കന്‍ വീ്ടില്‍ ടി.കൃഷ്ണന്‍(55) നെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ വെച്ചും മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയ പറമ്പില്‍ വീട്ടില്‍ വിനയ് രാജിനെ(23) പറശിനിക്കടയില്‍ വെച്ചും, യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാറിനെ(27)ധര്‍മ്മശാലയില്‍ … Read More
