പരിയാരത്ത് 10 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍.

പരിയാരം: പരിയാരത്ത് വന്‍ കഞ്ചാവ് വേട്ട, 9.700 കിലോഗ്രാം കഞ്ചാവ് സഹിതം 5 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.50 നാണ് സംഭവം. അലക്യം പാലം തട്ടിലെ വുഡ് ഗ്രീന്‍സ് റിസോര്‍ട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപം വെച്ചാണ് ഇവരെ പോലീസ് … Read More

കഞ്ചാവ് ബീഡി- മൂന്ന് യുവാക്കളുടെ പേരില്‍ കേസ്.

പയ്യന്നൂര്‍: കഞ്ചാവ് ബീഡിവലിച്ചതിന് 3 യൂവാക്കളുടെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോറോം പരവന്തട്ട ചാമുണ്ടി വീട്ടില്‍ കെ.ദില്‍ജിത്ത്(19), തുളുവടുക്കത്തെ കരിഞ്ചാന്തട്ടെ വീട്ടില്‍ കെ.സി.അഭിനവ്(18), മുത്തത്തിയിലെ കൊടിവളപ്പില്‍ എം.അഭിനന്ദ് ബാബു(18) എന്നിവരുടെ പേരിലാണ് കേസ്. എസ്.ഐ സി.സനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി … Read More

പാലക്കോട് കഞ്ചാവ് ചെടി കണ്ടെത്തി.

പയ്യന്നൂര്‍: കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. പയ്യന്നൂര്‍ എക്‌സൈസ് സംഘം എട്ടിക്കുളം പാലക്കോട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പാലക്കോട് റോഡരികില്‍ ഏകദേശം ഒരു മീറ്റര്‍ ഉയരം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയുടെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളുടെ സാന്നിധ്യത്തില്‍ … Read More

നാല് കിലോ കഞ്ചാവ് സഹിതം 2 യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: നാല് കിലോഗ്രാം കഞ്ചാവ് സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. ചിറക്കല്‍ ആശാരിക്കമ്പനിക്ക് സമീപത്തെ കെ.കെ.ഹൗസില്‍ കെ.കെ.മഹ്‌സൂക്ക്(27), കൊല്ലറത്തിങ്കല്‍ ജുമാ മസ്ജിദിന് സമീപത്തെ എ.സാജിദ്(34) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ … Read More

കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു. സിവില്‍ … Read More

2.280 കിലോ കഞ്ചാവുമായി കാടാച്ചിറ സ്വദേശി അറസ്റ്റില്‍.

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ കാടാച്ചിറ സ്വദേശി പി.വി.അന്‍സീര്‍(27)നെയാണ് 2.280 കിലോ ഗ്രാം കഞ്ചാവുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവി എം.ഹോമലതയുടെ മേല്‍നോട്ടത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന … Read More

അറുപത് കിലോ കഞ്ചാവുമായി ഹക്കീം അറസ്റ്റില്‍.

ഇരിട്ടി: അറുപത് കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തലശേരി ചൊക്ലി മേനപ്രം കൈതോല്‍ പീടികയില്‍ വീട്ടില്‍ കെ.പി.ഹക്കീം(46)നെയാണ് ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടി ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കെ.എല്‍-29-ബി 8889 വെളുത്ത … Read More

സര്‍പ്പരാജ്ഖാന്‍ 7.741 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍, 2,0,9500 രൂപയും പിടിച്ചെടുത്തു.

വളപട്ടണം: വളപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട, 7.741 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, അതിഥി തൊഴിലാളി അറസ്റ്റില്‍. ചിറക്കല്‍ കോട്ടക്കുന്ന് സുമയ്യ ക്വാര്‍ട്ടേഴ്‌സിലെ സര്‍പ്പരാജ്ഖാന്‍(25)നെയാണ് വളപട്ടണം എസ്.ഐ വി.നിതിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ തിരുവള്ളഊര്‍ ഗുമ്മിഡിപൂണ്ടി പുതുക്കോട്ടയില്‍ താമസിക്കുന്ന ഒറീസ് സ്വദേശിയായ ഇയാള്‍ … Read More

കരിമ്പത്ത് 1.213 കിലോ കഞ്ചാവുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള … Read More

കഞ്ചാവ് ബീഡി വലിച്ചതിന് കേസ്.

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. തിരുവെട്ടൂര്‍ തോട്ടിക്കീല്‍ കുഞ്ഞാമിന മന്‍സിലില്‍ കെ.എ.റിയാസ് നൗഷാദിന്റെ (24)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.50 ന് ചിറവക്ക് മാരുതി ഷോറൂമിന് സമീപത്തുവെച്ചാണ്  എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ് … Read More