കഞ്ചാവും എം.ഡി.എം.എയും: അഫ്രീദിയും അര്‍ഷാദും പിടിയില്‍.
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി.സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് മന്ന എന്ന സ്ഥലത്ത് വെച്ച് KL.86.5207 മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 452 … Read More
