സതീശന്റെ കാര്യം ഇനി ഗുദാ ഹവാ-തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്.
ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വിസ്യതയെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്. ഫേസ്ബുക് വഴി അധിക്ഷേപം നടത്തിയ ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സതീശന്‍ പെരിങ്കിരി എന്നയാളുടെ പേരിലാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് കേസെടുത്തത്. … Read More
