സംശയംമൂലം പീഡനം-ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.
തളിപ്പറമ്പ്: സംശയം മൂലം ശാരീരിക-മാനസിക പീഡനം നടത്തുന്നതായ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പൂമംഗലം മഴൂരിലെ കാടന്‍ വീട്ടില്‍ കെ.വി.സുരേഷ്ബാബുവിന്റെ(42) പേരിലാണ് ഭാര്യ ഏഴോം നരിക്കോടെ കിഴക്കേ നടുവിലത്ത് വീട്ടില്‍ കെ.എന്‍.രമ്യയുടെ(32)പരാതിയില്‍ കേസെടുത്തത്. 2011 ജൂണ്‍-19 ന് വിവാഹിതരായ ഇരുവരും … Read More
