തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്.
പഴയങ്ങാടി: മന:പൂര്‍വ്വം തെറ്റായ വിവരം നല്‍കി തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് വോട്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂല്‍ സെന്‍ട്രലിലെ ഷൗക്കത്തലിക്കെതിരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ കേസെടുത്തത്. ഇന്ന് രാവിലെ 7 നും 9.30 … Read More
