സൗന്ദര്യംപോരാ-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.
തളിപ്പറമ്പ്: സൗന്ദര്യം പോരെന്ന് ആക്ഷേപിച്ച് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെ(30)പരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ … Read More
