ദേശീയപാത ഉപരോധം-രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചതിന് 15 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 13 മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ … Read More
