ഭക്ഷണനിരോധന ബോര്‍ഡ്-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം
ചപ്പാരപ്പടവ്: കൊട്ടക്കാനം തൂക്കുപാലത്തിന് സമീപം നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ബോര്‍ഡ് സ്ഥാപിച്ചത്. പുറമെനിന്നുള്ള ആളുകള്‍ ഭക്ഷണം കൊണ്ടുവന്ന് പുഴയുടെ കരയിലിരുന്ന് കഴിക്കുകയും ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ് മുതലയാവയും ഭക്ഷണ അവശിഷ്ടങ്ങളും പുഴയിലടക്കം ഉപേക്ഷിച്ചു പോകുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. … Read More
