കുട്ടി ഡ്രൈവറെ പിടിച്ചു-ആര്‍.സി ഉടമക്ക് കാല്‍ ലക്ഷം പിഴ-
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമക്ക് 25,000 രൂപ പിഴ. ഇന്നലെ തളിപ്പറമ്പ് കപ്പാലത്തെ പൂമംഗലോരത്ത് പുതിയപുരയില്‍ വീട്ടില്‍ പി.പി.മദനിയുടെ(36) സ്‌കൂട്ടര്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് പിഴ ഈടാക്കിയത്. എ.എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലാണ് … Read More
