പുതിയ ബസ് ഷെല്‍ട്ടര്‍ നടക്കാത്ത സ്വപ്‌നം–തളിപ്പറമ്പ് വികസനം 1500 കോടി കവിഞ്ഞു, പക്ഷെ, മേല്‍പ്പുരയായി ഫ്‌ലക്‌സ് ബോര്‍ഡ് മാത്രം.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ബസ് യാത്രക്കാര്‍ നനഞ്ഞു കുതിര്‍ന്നാലും ദേശീയപാത അധികൃതര്‍ക്ക് കുലുക്കമില്ല. തളിപ്പറമ്പ് ദേശീയപാതയോരത്ത് പയ്യന്നൂര്‍ ഭാഗത്തേക്കും ശ്രീകണ്ഠാപുരം ഭാഗത്തേക്കും പുതിയ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയും ദേശീയപാത വിഭാഗവും ഇത് പരസ്പരം എതിര്‍പക്ഷത്തേക്ക് തട്ടിമാറ്റി തങ്ങളുടെ … Read More
