ഏരുവേശിയില്‍ ഡോക്ടറെ വേണം-മന്ന ജംഗ്ഷനിലെ വാഹനകുരുക്ക് -പകല്‍ വഴിവിളക്ക് കത്തണ്ട-ഒറ്റപ്പാലയില്‍ പുതിയ വാട്ടര്‍ ടാങ്ക് -കാവുമ്പായി-കരിവെള്ളൂര്‍ —20 മാസത്തിന് ശേഷം താലൂക്ക് വികസന സമിതി ചേര്‍ന്നു-
തളിപ്പറമ്പ്: ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ നിയമിച്ച ഡോ.വൈശാഖിനെ കോവിഡ് കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലേക്ക് മാറ്റിയതോടെ പുതിയ ഡോക്ടറെ … Read More
