പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍-(ജനുവരി 22-26)
വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുക. പിലാത്തറ: കണ്ണൂര്‍ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 22 മുതല്‍ 26 വരെ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എല്ലാ ദിവസവും … Read More
