സി.പി.ഐ കല്യാശേരി മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
പിലാത്തറ: സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. ചുമടുതാങ്ങിയില്‍നിന്നാരംഭിച്ച വിളംബരജാഥ പിലാത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ വി. പരാഗന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More
