ആന്തൂരില്‍ പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി പി.കെ.മുജീബ്‌റഹ്‌മാന്‍.

ആന്തൂര്‍: പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി ആന്തൂര്‍ നഗരസഭയില്‍ പി.കെ.മുജീബ് റഹ്‌മാന്‍. ഇന്ന് നടന്ന ആന്തൂര്‍ നഗരസഭയുടെ ബജറ്റ് സമ്മേളന ചര്‍ച്ചിടയിലാണ് ശ്രദ്ധേയമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചത്. ബജറ്റിനെ പൂര്‍ണനമായി പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് നഗരസഭയുടെ വികസനത്തിന് വേണ്ടിയുള്ള രണ്ട്‌നിര്‍ദ്ദേശങ്ങള്‍ സി.പി.ഐ … Read More

പഴയ പാലങ്ങള്‍ മുഴവനായും നവീകരിക്കണം-തട്ടിക്കൂട്ട് നടക്കില്ലെന്ന് സി.പി.ഐ.

പരിയാരം: അമ്മാനപ്പാറ-തിരുവട്ടൂര്‍-പൂണങ്ങോട്-ചപ്പാരപ്പടവ് റോഡിലെ എല്ലാ പാലങ്ങളും നവീകരിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. കിഫ്ബി ഏറ്റെടുത്ത് പണി നടന്നു കൊണ്ടിരിക്കുന്ന 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി 48 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ എടുത്തത്. പ്രസ്തുത റോഡില്‍ … Read More

ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടെറി.

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠ‌മായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. 28ന് … Read More

നവകേരളസദസ് ബഹിഷ്‌ക്കരിക്കില്ലെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടെറി.

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസ് ബഹിഷ്‌ക്കരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥ് അറിയിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന് രാവിലെ … Read More

നവകേരള സദസ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി ബഹിഷ്‌ക്കരിക്കും.

തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസില്‍ നിന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി … Read More

പോലീസ് സ്വീകരിച്ചത് നാണംകെട്ട നിലപാടെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍.

തളിപ്പറമ്പ്: നാണംകെട്ട നിലപാട് സ്വീകരിക്കുന്ന പോലീസിനെ നിലക്ക് നിര്‍ത്താന്‍ സി.പി.ഐക്ക് അറിയാമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍. ആരെങ്കിലും പറയുന്നത് കേട്ട ഉടനെ കേസെടുക്കാന്‍ തയ്യാറാവുന്നതിന് മുമ്പ് വസ്തുകള്‍ പരിശോധിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കള്‍ക്കെതിരെ … Read More

തികഞ്ഞ കള്ളക്കേസെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപിച്ച് തന്റെ പേരില്‍ എടുത്തത് തികഞ്ഞ കള്ളക്കേസാണെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് കോമത്ത് മുരളീധരന്റെ വിശദീകരണം-സി.പി.ഐ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ … Read More

കള്ളക്കേസ് പിന്‍വലിക്കണം-വസ്തുനിഷ്ഠമായ അന്വേഷണം വേണം-പി.കെ.മുജീബ്‌റഹ്‌മാന്‍

തളിപ്പറമ്പ്: സി.പി.ഐ നേതാക്കള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി എം.വിജേഷ്, അസി.സെക്രട്ടെറി കെ.ബിജു എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ സംഘര്‍ഷാവസ്ഥ … Read More

മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകന് നേരെ സിപിഐ അക്രമമെന്ന് പരാതി.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായി പരാതി. ഇന്ന് രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതി നല്‍കിയത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് … Read More

സി.പി.ഐ ബദല്‍ കുടുംബസംഗമം നാളെ-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം നാളെ. (ഒക്ടോബര്‍-18 ന്). കഴിഞ്ഞ 10 ന് കീഴാറ്റൂരില്‍ സി.പി.ഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സി.പി.എം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സി.പി.ഐ തനിച്ച് തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്. വൈകുന്നേരം … Read More