ദൃഡം-ശാന്തമായി കിനിഞ്ഞുപെയ്ത മഴ ആര്‍ത്തലച്ച് പേമാരിയായി പെയ്തു തിമിര്‍ക്കുന്ന ഞെട്ടിക്കുന്ന അനുഭവം.
ചെറുതായി പെയ്തുതുടങ്ങിയ മഴ കോരിച്ചൊരിഞ്ഞ് കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമായും ആയി പെയ്തു തിമിര്‍ക്കുന്ന ഒരു അനുഭവം, അതാണ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ദൃഡം എന്ന സിനിമ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമയില്‍ അവസാനത്തെ ഒരു ഇരുപത് മിനുട്ട് … Read More
