പൊതുസ്ഥലത്ത് പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: പൊതുസ്ഥലത്ത് പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചിറയില്‍ വീട്ടില്‍ പ്രവീണ്‍രാജ് മൊത്തങ്ങ(50), കാഞ്ഞിരങ്ങാട് പ്രണവം വീട്ടില്‍ സൗരവ് ബാലകൃഷ്ണന്‍(26), ചപ്പാരപ്പടവിവെ നിശാന്ത് നീലാംകോവില്‍(42) എന്നിവരെയാണ് ഇന്നലെ രാത്രി 10.45 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ … Read More
