കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍

തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു. സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് … Read More

കല്‍പ്പണ ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു–

ഉളിക്കല്‍: ഉളിക്കല്‍ നൂച്ച്യാട് കല്‍പ്പണ ഇടിഞ്ഞു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 12 മണിയോടെയന്ന് സംഭവം. കല്‍പ്പണയുടെ വന്‍ തിട്ട് ഇടിഞ്ഞ് മണ്ണും കല്ലും താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇവിടെ   ജോലിചെയ്യുകയായിരുന്ന രണ്ട് ആസാം സ്വദേശികള്‍ … Read More

അക്വേറിയം മറിഞ്ഞുവീണ് മരിച്ച മാസിന്‍(5)ന്റെ സംസ്‌ക്കാരം നാളെ

പഴയങ്ങാടി: അക്വേറിയം ദേഹത്ത് മറിഞ്ഞുവീണ് മരിച്ച മാസിന്‍(5) ന്റെ കബറടക്കം നാളെ നടക്കും. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ മാട്ടൂല്‍ കെ അബ്ദുള്‍കരീം-മന്‍സൂറ ദമ്പതികളുടെ മകനാണ്. രാത്രി എട്ടോടെയായിരുന്നു അപകടം. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് വലിച്ചതിനെ … Read More