തീപിടുത്തം-കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചു അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം.
തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം, വന്‍ നാശനഷ്ടം. ഒന്നാംവിലയിലെ കിടപ്പുമുറി പൂര്‍ണമായി കത്തിനിശിച്ചു. ഇന്നലെ വൈകുന്നേരം ആറേ കാലോടെയാണ് തീപിടിച്ചത്. കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പി.വി.ജയകൃഷ്ണന്റ ഉടമസ്ഥതയിലുള്ള ഹരിഗോവിന്ദം എന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് … Read More
