തലയില്‍ പാത്രം കുടുങ്ങിയ തെരുവുനായക്ക് അഗ്നിശമനസേന രക്ഷകരായി.
മാതമംഗലം: തലയില്‍ കുടുങ്ങിയ പാത്രം കാരണം ഭക്ഷണം കഴിക്കാനാവാതെ അവശനിലയിലായ തെരുവ് നായക്ക് പെരിങ്ങോം അഗ്നിരക്ഷാ ലേനയുടെ ഇടപെടലില്‍ ദുരിതമോചനം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഈ തെരുവ് നായ മാതമംഗലം ടൗണിലുടെ അലഞ്ഞുതിരിയുകയായിരുന്നു. നാട്ടുകാര്‍ എത്രശ്രമിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ … Read More
