ഇസ്രായേല്‍ വിസ തട്ടിപ്പ്-ഏരുവേശി സ്വദേശിയുടെ 3,70,700 രൂപ നഷ്ടപ്പെട്ടു.

ഏരുവേശ്ശി: ഇസ്രായേലിലേക്ക് ജോബ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,70,700 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്. തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് ലിറ്റില്‍ഫ്‌ളവര്‍ വീട്ടില്‍ ജോണ്‍സണ്‍ സ്റ്റീഫന്റെ പേരിലാണ് കേസ്. ഏരുവേശി വളയംകുണ്ടിലെ നെല്ലിക്കാത്തടത്തില്‍ ബിനു ജോസഫിന്റെ(46)പരാതിയിലാണ് കേസ്. 2023 … Read More

കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി

ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More

ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം, യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു.

ഉളിക്കല്‍: ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. ഉളിക്കല്‍ വയത്തൂരിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.എം.അമലിന്റെ(26) പരാതിയിലാണ് കേസ്. കൊച്ചി കലൂരിലെ മെട്രോപില്ലര്‍ ലെനിന്‍ സെന്റര്‍ ഫൈന്‍ഡ് ഫ്യൂച്ചര്‍ എച്ച.ആര്‍.സൊല്യൂഷന്‍സ് ഉടമ കെ.ഡി.ഷാജിത്തിന്റെ പേരിലാണ് കേസ്. 2023 … Read More

വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തു.

തളിപ്പറമ്പ്: ഇംഗ്ളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10,69,200 രൂപ തട്ടിയെടുത്തതായ പരാതിയില്‍ അങ്കമാലി സ്വദേശിക്കെതിരെ കേസ്. ബക്കളം നെല്ലിയോട്ട് കരുണയില്‍ പി.അതുലിന്റെ(29)പരാതിയിലാണ് കേസ്. എറണാകുളം അങ്കമാലി സ്വദേശി പുന്നൂസ് റോയിയുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 29 മുതല്‍ … Read More

പണം നിക്ഷേപിച്ചവര്‍ വിഡ്ഡികളായി-മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റിയും മുങ്ങി-ഒന്‍പത് പേര്‍ക്കെതിരെ കേസ്.

കണ്ണൂര്‍: മാനവ് ഏകതാ ചാരിറ്റബിള്‍ സൊസൈറ്റി പണം തട്ടിയെടുത്ത് മുങ്ങിയതായ പരാതിയില്‍ പ്രസിഡന്റും ഭാരവാഹികളും ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മരക്കാര്‍കണ്ടി പൗര്‍ണമിയിലെ കെ.ജീജ, തെക്കി ബസാറിലെ സൊസൈറ്റി പ്രസിഡന്റ് കെ.സതീശന്‍, വൈസ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടെറി … Read More

ആസൂത്രിത നീക്കത്തിലൂടെ പിന്‍വാതില്‍ നിയമനം ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചു.

കണ്ണൂര്‍: ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി പറ്റിച്ചതായി പരാതി. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേതായി ജനുവരി 9 ന് ലഭിച്ച അറിയിപ്പ് പ്രകാരം ഇന്നലെ കണ്ണൂര്‍ ഗവ.ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്റര്‍വ്യൂവിന് എത്തിയവരാണ് വഞ്ചിക്കപ്പെട്ടത്. ഇത്തരത്തില്‍ഒരു തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നില്ലെന്ന വിവരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എറണാകുളം … Read More

യു.കെ.വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

വെള്ളരിക്കുണ്ട്: ദമ്പതികള്‍ക്ക് യു.കെ. ജോബ് വിസ നല്‍കാമന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പരപ്പ പന്നിത്തടത്തെ ചോനോത്ത് വീട്ടില്‍ കെ.എം.സുനില്‍കുമാര്‍(35) നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മാര്‍ത്താണ്ഡം തെരുവുമുക്കിലെ സതീഷ്, ആലപ്പുഴയിലെ സ്വാതി എന്നിവരുടെ … Read More

ഓണ്‍ലൈന്‍ ട്രേഡിംഗ് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗ്-ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ്(56)പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താമെന്ന് വിസ്വസിപ്പിച്ച് ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസില്‍ കോഴിക്കോട് നാദാപുരം വാണിമേല്‍ … Read More

കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു-പരിശോധന നിര്‍ത്തിവെപ്പിക്കാന്‍ ഉന്നതതല ഇടപെടലും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ സഹകരണ സാമ്പത്തിക സ്ഥാപനത്തില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ പരിശോധന നടക്കുന്നത് നിര്‍ത്താനായി ഉന്നതല ഇടപെലുകള്‍ നടക്കുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്. സഹകരണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇതേവരെ 35 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് … Read More

തിരിമറികള്‍ ഞെട്ടിക്കുന്നത്-ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ ഒരു പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു.  ഒരു നിക്ഷേപകന്‍ നല്‍കിയ പണം അടിച്ചുമാറ്റിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പും സ്ഥാപന അധികൃതരും നടത്തിയ പരിശോധനയില്‍ … Read More