പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊളച്ചേരി: വിദ്യാര്‍ത്ഥിയെ ബെഡ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കമ്പില്‍ പാട്ടയം ചെര്‍ക്കുന്ന് ഷൈജുപുരം വീട്ടില്‍ ഇ.വി.ഭവത് മാനവ് എന്ന അമ്പാടിയെയാണ്(17) ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരത്തെ ഇ.വി.മനോജ്കുമാറിന്റെയും കമ്പിലെ എം.പി.ഷീബയുടെയും മകനാണ്. കമ്പില്‍ മാപ്പിള ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് … Read More

അന്‍വര്‍ സാദത്ത് വീട്ടിനകത്ത് തൂങ്ങിമരിച്ചു.

പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത്(44) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത്. പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. … Read More

ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു.

പരിയാരം: ബാന്റേജ് തുണിയില്‍ കെട്ടിത്തൂങ്ങി മരിച്ചു. ചെറുതാഴം കൊവ്വലിലെ അറുമാടി പ്രഭാകരന്‍(65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 നാണ് താമസിച്ചുവരുന്ന വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ കെ വനജ (വെങ്ങര). മക്കള്‍: ഹനില്‍, ഹൈമ. … Read More

ജീവിക്കാന്‍ ആഗ്രഹമുണ്ട് പക്ഷെ…’ തൊടുപുഴ സ്വദേശി താണയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: യുവാവിനെ ഫ്‌ളാറ്റിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൊടുപുഴ കരിക്കോട് എടവെട്ടി സ്വദേശി പടിപ്പുരക്കല്‍ വീട്ടില്‍ ഷിനാസ് പി. ബദറുദ്ദീനാണ്(35) മരിച്ചത്. കഴിഞ്ഞ ജനുവരി 3 ന് രാവിലെ 8.45 നാണ് താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ എം.ആര്‍.റസിഡന്‍സി … Read More

എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജ്(62) തൂങ്ങിമരിച്ചു.

എരുവാട്ടി: മദ്ധ്യവയസ്‌ക്കന്‍ വീടിന് സമീപം തൂങ്ങിമരിച്ചു. തിമിരി എരുവാട്ടിയിലെ ചെട്ടിയാംകുന്നേല്‍ സി.എം.ജോര്‍ജ്(62-അമൃതകല്‍പ്പ) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 നും 8.30 നും ഇടയിലുള്ള സമയത്ത് വീടിന് സമീപത്തെ ഗോഡൗണിന്റെ വാര്‍പ്പ് സൈഡില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആലക്കോട് പോലീസ് … Read More

കെ.സി.സലീം കണ്ണൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

കണ്ണൂര്‍: കെ.സി ന്യൂസ് ഓണ്‍ലൈന്‍ ലേഖകനും വളപട്ടണത്തെ സുപ്രീം ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ കെ.സി സലീം (54) കണ്ണൂര്‍ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ചു. വളപട്ടണത്തെ ബോട്ട്‌ജെട്ടിക്ക് സമീപം തായലെ പീടികയില്‍ വീട്ടില്‍(ഷമീനാസ്)ആണ് താമസം. ഭാര്യ : ഷമീന മക്കൾ : യാസീൻ, … Read More

വെള്ളാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ആലക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാട് മുളകു വള്ളിയിലെ കതിരന്‍ പുലിക്കിരി വീട്ടില്‍ കെ.എ.അനീറ്റ(15) നെയാണ് ഇന്നലെ വൈകുന്നേരം 3.45 ന് തറവാട് വീട്ടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെരുമ്പടവ്: അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്ററുടെ  (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ) ഭാര്യയും കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ … Read More

പ്രതിശ്രുത വരനുമായി അഭിപ്രായവ്യത്യാസങ്ങള്‍–19-കാരിയായ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍.

തിരുവനന്തപുരം: നെടുമങ്ങാട് 19-കാരിയായ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. അടുത്തിടെയാണ് നമിതയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ പ്രതിശ്രുത … Read More

വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു.

പിലാത്തറ: വീട്ടമ്മ വിറകുപുരയില്‍ തൂങ്ങിമരിച്ചു. മാതമംഗലം റോഡിലെ പരേതനായ പി.പി.കുഞ്ഞിരാമന്റെ ഭാര്യ കെ.വി. കമലാക്ഷി(72)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: ഷാജി (കച്ചവടം,പിലാത്തറ), ശ്രീകല (കീച്ചേരി), ശൈലജ (പയ്യന്നൂര്‍). മരുമക്കള്‍:സായൂജ്യ, രാജേഷ്, ജയറാം. സഹോദരങ്ങള്‍: ഭാസ്‌കരന്‍,നളിനി.