മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നടുവില്‍: മദ്ധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ടളം ഒഴുകയില്‍ വീട്ടില്‍ ജോയി ഒ.ജോര്‍ജിനെയാണ്(53) നടുവില്‍ മണ്ടളത്തെ ബന്ധു ഞാറക്കല്‍ തോമസിന്റെ തറവാട്ടുവീട്ടിന്റെ സെന്‍ട്രല്‍ഹാളില്‍ മരിച്ച നിലയില്‍ കണ്ടത്. ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ … Read More

വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ ഏണിയില്‍ തൂങ്ങിമരിച്ചു. കൂവേരി ഇറങ്കോപൊയിലിലെ സി.കോരന്‍(70)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് വീടിന് പിറകിലെ ഏണിയില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.  

അമിതമദ്യപാനം-ഭാര്യ ഉപേക്ഷിച്ചുപോയി-യുവാവ് തൂങ്ങിമരിച്ചു.

ഏറ്റുപാറ: അമിതമദ്യപാനവും ഭാര്യയെ പിരിഞ്ഞ് താമസിക്കുന്നതിലെ വിഷമത്തിലും മനംനൊന്ത് വിമുക്തഭടന്‍ കിണറിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുപാറ വാര്‍ഡ് അംഗം ഫിലിപ്പ് പാത്തിക്കലിന്റെ മകന്‍ പി.പി.മനോജ്(48)നെയാണ് ഇന്നലെ വൈകുന്നേരം 5.30 ന് ചന്ദനക്കാംപാറ മാവുംതോട്ടിലെ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിലെ … Read More

കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ തളിപ്പറമ്പില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ്(51)തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ … Read More

ഇരിട്ടിയിലും മാത്തിലും യുവതികള്‍ ജീവനൊടുക്കി: ഇരിട്ടിയില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി പായം കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി: പി.കെ ധനഞ്ജയ്ബാബുവിന്റെ … Read More

മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി.മുകുന്ദന്‍(61)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 9.45 നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തതിനെ … Read More

അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.

ഇരിങ്ങല്‍: അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു. പരിയാരം ഇരിങ്ങലിലെ വി.വി.കമലാക്ഷി (64)ആണ് മരിച്ചത്. ഇന്ന് രാവിലെ 11.50 നാണ് വീടിന് പിറകിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് : ചന്ദ്രശേഖരന്‍ (ഇരിങ്ങല്‍). സഹോദരങ്ങള്‍: ബാലകൃഷണന്‍ (ഏറണാകുളം), ചന്ദ്രമതി (വെള്ളാവ്), … Read More

ഉളിക്കല്‍ വട്യാംതോട് സ്വദേശി പരിയാരം മദര്‍ടൂറിസ്റ്റ്‌ഹോമില്‍ തൂങ്ങിമരിച്ചു.

പരിയാരം: വയോധികന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്‍(71)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ മദര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത കുര്യനെ രാത്രി 9.50 … Read More

കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു. ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി.ജോണ്‍(78)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍. മക്കള്‍: ബിന്‍സി, ബിജു. … Read More

യുവാവിനെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റിയാട്ടൂര്‍: യുവാവിനെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാട്ടൂര്‍ ചട്ടുവപ്പാറ കോറലാട്ട് ശ്രീപുരം വീട്ടില്‍ കെ രാജന്റെയും എം.പ്രേമജ യുടെയും മകന്‍ രഞ്ജിത്ത് മേപ്പാടന്‍(46) ആണ് മരിച്ചത്. ഇന്ന് പൂലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം മൂലമുള്ള മനോവിഷമമാണ് … Read More