ധര്‍മ്മശാലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു.

ധര്‍മ്മശാല:  ഓട്ടോറിക്ഷ ഡ്രൈവര്‍ തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ റെഡ്സ്റ്റാറിന് സമീപത്തെ കുറ്റിയന്‍ തുരുത്തിയത്ത് വീട്ടില്‍ കെ.ടി.അക്ഷയ്(28)ആണ് ഇന്നലെ രാത്രി 8.30 ന് വീട്ടില്‍ തൂങ്ങിമരിച്ചത്. ധര്‍മ്മശാലയിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ കെ.ടി സഹദേവന്‍- ടി എം ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരി: … Read More

കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: അമിതമദ്യപാനം മൂലമുണ്ടായ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. കൂവേരി പൂണങ്ങോട്ടെ പുളുക്കൂല്‍ വീട്ടില്‍ എന്‍.ഭാസ്‌ക്കരന്‍(57)നെയാണ് ഇന്നലെ രാത്രി ഒന്‍പതോടെ വീടിന് തൊട്ടടുത്ത പറമ്പിലെ റബ്ബര്‍പുകപ്പുരയുടെ കഴുക്കോലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: ലത (പരാഗ് ടെക്റ്റയില്‍സ്, തളിപ്പറമ്പ്). മക്കള്‍: … Read More

ഭര്‍ത്താവിന്റെ മദ്യപാനം-യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.

പിലിക്കോട്: ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ വ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. … Read More

തൂങ്ങിമരിച്ച കിരണ്‍രാജിന്റെ ശവസംസ്‌ക്കാരം നാളെ

ചെറുവത്തൂര്‍: തുങ്ങിമരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സംസ്‌ക്കാരം നാളെ നടക്കും. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്സ് മയൂരിയുടെയും മകനാണ്. സഹോദരി: … Read More

ചെറുവത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

ചെറുവത്തൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്‌സ് മയൂരിയുടെയും മകനാണ്. സഹോദരി: കാശ്മീര. മൃതദേഹം പരിയാരത്തെ … Read More

തീരാദു:ഖമായി മകളുടെ അകാലമരണം പിതാവ് തൂങ്ങിമരിച്ചു.

മൊറാഴ: മകളുടെ അപകടമരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)ആണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സൂര്യ. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച … Read More

മദ്ധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ച നിലയില്‍

ചീക്കാട്: മദ്ധ്യവയസ്‌ക്കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയഗിരി ചീക്കാട്ടെ കോന്തനാനിയില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കെ.കെ.ബിജുവിനെയാണ്(49)വീട്ടിലെ റൂഫിങ്ങിനായി ഇട്ട കമ്പിയില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 11.15 നായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് … Read More

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ഉത്തര്‍ഖണ്ഡ് സ്വദേശി തൂങ്ങിമരിച്ചു.

കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ഖണ്ഡ് പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്രന്‍(75)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഇയാളെ കാഞ്ഞങ്ങാട് മാവുങ്കാലിലെ ആനന്ദാശ്രമത്തിലെ ഭക്തന്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ എല്‍ ബ്ലോക്കിലുള്ള 53-ാം നമ്പര്‍ മുറിയിലെ … Read More

യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് അമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂരിലെ മുണ്ടയാട്ട് വീട്ടില്‍ എം.വി.രതീഷ്(42)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കമ്പല്ലൂരിലെ രാകേഷിന്റെ ഭാര്യ കദളിക്കാട്ടില്‍ കെ.ജി.ബിന്ദുവിന്(46)നേരെ രതീഷ് ആസിഡാക്രമണം നടത്തിയത്. … Read More