തീരാദു:ഖമായി മകളുടെ അകാലമരണം പിതാവ് തൂങ്ങിമരിച്ചു.
മൊറാഴ: മകളുടെ അപകടമരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)ആണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: സൂര്യ. ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച … Read More
