തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ശുചീകരണതൊഴിലാളികളെ ആദരിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ 36 ശുചീകരണ തൊഴിലാളികളേയും ഷാളണിയിച്ച്ആദരിച്ചു. റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടെറി … Read More

എസ്.ഐ സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്റെ ആദരവ്.

തളിപ്പറമ്പ്: രാജ്യത്ത് പുതുതായി നിലവില്‍ വന്ന ക്രിമിനല്‍ നിയമങ്ങളേക്കുറിച്ച് പോലീസ്ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ എസ്.ഐ.സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തില്‍ ആദരവ്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിന്യം … Read More

മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി. ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത … Read More

വയോജനങ്ങൾ നാടിൻ്റെ സമ്പത്ത്: എ.ഡി.എം-കെ.കെ. ദിവാകരൻ

കണ്ണപുരം: നമുക്ക് മുമ്പേ നടന്ന വയോജനങ്ങളെ ചേർത്തു പിടിക്കേണ്ടതും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ.ദിവാകരൻ. ലോക വയോജന ദിനത്തോടനുബന്ധിച്ച് ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ ആഭിമുഖത്തിൽ കല്യാശ്ശേരി നിയോജക മണ്ഡത്തിലെ മുതിർന്ന … Read More

ലോക വയോജന ദിനത്തില്‍100 വയസ് പിന്നിട്ട താമരശേരി മാധവിയമ്മയെ ആദരിച്ചു.

കൊളച്ചേരി: നൂറ് വയസുപിന്നിട്ട താമരശേരി മാധവിയമ്മയെ തളിപ്പറമ്പ് തഹസില്‍ദാറും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ പി.സജീവന്‍ ഉപഹാരം നല്‍കി ആദരിച്ചു. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് 100 വയസ് പിന്നിട്ട ഇവരെ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി വില്ലേജിലെ ബുത്ത് നമ്പര്‍ 155 … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

പരിയാരം: പ്രമുഖ സര്‍ക്കാര്‍ കരാറുകാരനായ കെ.സി.സോമന്‍നമ്പ്യാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, പവിലിയന്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയിലാണ് അദ്ദേഹത്തെ ആദരിച്ചത്. … Read More

മംഗളം ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദരിച്ചു

. മട്ടന്നൂര്‍: മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിന് ആദരവ്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ലേഡീസ് ഫോറത്തിന്റെ മട്ടന്നൂരില്‍ നടന്ന ചടങ്ങില്‍ അനില്‍ കുമാറിനെ ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സുചിത്ര സുധീര്‍ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് … Read More

ഹരിത രമേശന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃക-പരിയാരം പ്രസ് ക്ലബ്ബ്

പരിയാരം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ ഹരിത രമേശനെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസ്‌ക്ലബ്ബിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് കെ.പി.രാജീവന്‍ … Read More

പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പി.ഐ.ബി ആദരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന മാധ്യമശില്‍പശാലയില്‍ വെച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പയ്യന്നൂരിലെ മുതിര്‍ന്ന   മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. എം.ജഗന്നിവാസിനെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരും സി.ബാലകൃഷ്ണനെ പി.ഐ.ബി അഡീണല്‍ ഡയരക്ടര്‍ ജനറല്‍ വിവി.പണനിച്ചാമിയും ഷാളണിയിച്ചു. പി.ഐ.ബി കൊച്ചി യൂണിറ്റ് ഡയരക്ടര്‍ രശ്മിറോജ … Read More