ചെറുതാഴത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം, പിന്നില്‍ സി.പി.എം ആണെന്ന് ലീഗ്.
പിലാത്തറ: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു, സംഭവത്തിന് പിന്നില്‍ സി.പിഎമ്മുകാരെന്ന് ലീഗ്. ചുമടുതാങ്ങിയിലെ യൂത്ത് ലീഗ് ചെറുതാഴം മണ്ഡലം ട്രഷറര്‍ എസ്.എ തമീമിന്റെ വീടിന് നേരെയാണ് അന്നലെ രാത്രി 11 മണിയോടെ രൂക്ഷമായ കല്ലേറുണ്ടായത്. … Read More
