സി.ജെ ബില്‍ഡ്‌വെയര്‍ ഇനിമുതല്‍ എസ്.ജെ ബില്‍ഡ്‌വെയര്‍- നവീകരിച്ച ഷോറും ഉദ്ഘാടനം ജൂലായ്-6 ന്

തളിപ്പറമ്പ്: ചെറിയ മാറ്റങ്ങളോടെ വലിയ തുടക്കവുമായി തളിപ്പറമ്പിലെ സി.ജെ ബില്‍ഡ്‌വെയര്‍ ഇനി മുതല്‍ എസ്.ജെ.ബില്‍ഡ്‌വെയര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കും. മലയോര മേഖലയുടെ സിരാകേന്ദ്രമായ തളിപ്പറമ്പില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ആയിരകണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസം ഏറ്റുവാങ്ങിക്കൊണ്ട് … Read More

ഉല്‍സവാന്തരീക്ഷത്തില്‍ കാക്കാത്തോട് ബസ്റ്റാന്റ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി നാടമുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ … Read More

വെള്ളാലത്ത് ശിവക്ഷേത്രം ധനശേഖരണം ഉദ്ഘാടനം ചെയ്തു.

പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ എ.സി.രമേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തഗം പി.വി.സുരേന്ദ്രന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, ഇ.ടി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.പി.സുകുബാലകൃഷ്ണന്‍, … Read More

മുഴപ്പിലങ്ങാട് 6-ാം വാര്‍ഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: ആറാം വാര്‍ഡ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.ഇന്ദിര അദ്ധ്യക്ഷത … Read More

കൈതപ്രത്ത് ക്ലബ്ബ് ഉദ്ഘാടനവും കലാസന്ധ്യയും നടന്നു.

കൈതപ്രം: കമ്പിപ്പാലം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കബ്ബിന്റെ ഉത്ഘാടനവും കലാസന്ധ്യയും വിവിധ കലാപരിപാടികളോടെ നടന്നു. കടന്നപള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ബാബു കൈതപ്രം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ.സുജിത്ത്, … Read More

ചെമ്പന്തൊട്ടിയില്‍ ഇനി മിനിമാസ്റ്റ് വെളിച്ചം

ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണില്‍ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി.ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് നിര്‍മ്മിച്ച ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം … Read More

പഴശ്ശി പദ്ധതിക്ക് വീണ്ടും ജീവന്‍-പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും; ട്രയല്‍റണ്‍ 20ന്

കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും. പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയല്‍റണ്‍ … Read More

മലപ്പട്ടം സ്മാര്‍ട്ടായി-പുതിയ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂമന്ത്രി ഉദ്ഘാടനം ചെയ്യും.

മലപ്പട്ടം: സ്മാര്‍ട്ടായി മലപ്പട്ടം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം. ഓഫീസിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി, ഡോ.വി.ശിവദാസന്‍ … Read More

കേരള രാഷ്ട്രീയത്തില്‍ നേതൃത്വപാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നു കെഎം.മാണി: ബിഷപ്പ്.ഡോ.അലക്‌സ് വടക്കുംതല.

കണ്ണൂര്‍: 1965 മുതല്‍ പാലാ അസംബ്ലി മണ്ഡലം തുടര്‍ച്ചയായി 2019 ഏപ്രില്‍ 9ന് ദിവംഗതനാകുന്നത് വരെ അര നൂറ്റാണ്ടിലധികം പ്രതിനിധാനം ചെയ്ത കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ നേതൃത്വ പാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നുവെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല. അധ്വാനവര്‍ഗ സിദ്ധാന്ത … Read More

സമൃദ്ധി വിളിച്ചോതി ആന്തൂരില്‍ വിഷു ഫെസ്റ്റ്-2022 തുടങ്ങി.

ധര്‍മ്മശാല: ആന്തൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷു ഫെസ്റ്റ് 2022’ പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് ധര്‍മ്മശാലയില്‍ തുടക്കമായി. ഉച്ചയ്ക്ക് 2-ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അദ്യക്ഷത വഹിച്ചു. … Read More