പൂക്കോത്ത് കൊട്ടാരത്തില്‍ പൂരമഹോല്‍സവും മാനേങ്കാവില്‍ കളിയാട്ടവും-പൂക്കോത്ത് തെരുവില്‍ ആഘോഷക്കാലം.

  തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയും ഉപക്ഷേത്രമായ മനേങ്കാവിലെ കളിയാട്ട മഹോത്സവം ഏപ്രില്‍ 18 മുതല്‍ 21 വരെയും ആഘോഷിക്കും. മാര്‍ച്ച് 29 ന് ബുധനാഴ്ച്ച ഉച്ചക്ക് 12 … Read More

കളിയാട്ടത്തിന് മുമ്പ് കാരുണ്യം ചൊരിഞ്ഞ് തെയ്യങ്ങള്‍.

തളിപ്പറമ്പ്: കളിയാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം റോഡരികില്‍ സ്ഥാപിച്ച തെയ്യക്കോലങ്ങളുടെ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ്-ഇരിട്ടി റോഡരികില്‍ പ്രധാനപ്പെട്ട അഞ്ച് തെയ്യങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മിച്ചത്. ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെയാണ് … Read More

കരിമ്പം കുണ്ടത്തില്‍കാവ് കളിയാട്ടം ജനുവരി 15 മുതല്‍ 19 വരെ.

കരിമ്പം: കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര. രാത്രി 7 … Read More

ആടിക്കുംപാറ കളിയാട്ടം ഇന്നും നാളെയും

തളിപ്പറമ്പ്:ആടിക്കുംപാറ പുതിയഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനത്തെ കളിയാട്ട മഹോല്‍സവം ഇന്നും നാളെയുമായി നടക്കും(മെയ്-14,15). രാവിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. വൈകുന്നേരം 3 ന് ചാലത്തൂര്‍ പുതിയഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവായുധം എഴുന്നള്ളിച്ച് എത്തിക്കുന്നതോടെ കളിയാട്ടം തുടങ്ങും. രാത്രി എട്ട് … Read More

തോലന്‍ തറവാട് കളിയാട്ടം ഏപ്രില്‍ 26, 30, മെയ് ഒന്ന് തീയതികളില്‍

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തോലന്‍ തറവാട് കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ടവും ഏപ്രില്‍ 26, 30, മെയ് 1 തിയ്യതികളില്‍ നടത്തും. ഏപ്രില്‍ 26-ന് പ്രതിഷ്ഠാദിനം. രാവിലെ 9 മണിക്ക് ഗണപതി ഹോമം, സന്ധ്യക്ക് 7 മണിക്ക് പൂജ. ഏപ്രില്‍ … Read More

വിക്രാനന്തപുരം കളിയാട്ടം നാളെ (ഏപ്രില്‍-23 )മുതല്‍ 27 വരെ-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രം കളിയാട്ട മഹോല്‍സവം നാളെ ആരംഭിക്കും, (ഏപ്രില്‍-23) ശനിയാഴ്ച്ച ഏപ്രില്‍ 27 ന് കളിയാട്ടം സമാപിക്കും. നാളെ 23 ന് ക്ഷേത്രം തന്ത്രി ഇരുവേശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിയുടെ കാകര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ … Read More

മാനേങ്കാവ് കളിയാട്ടം നാളെ ആരംഭിക്കും.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്. രാത്രി 9.30 ന് കലാ പരിപാടികള്‍. 11 മണിക്ക് തെയ്യക്കോലങ്ങള്‍. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് … Read More

കാനൂല്‍ ശ്രീ ആനയോട്ടുകാവ് കളിയാട്ടം-മാര്‍ച്ച്-3, 4, 5, 6

ബക്കളം: പുരാണ പ്രസിദ്ധമായ കാനൂല്‍ ആനയോട്ട് പുതിയ ഭാഗവതി കാവിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം മാര്‍ച്ച് 3, 4, 5, 6 തീയതികളിലായി നടക്കും. മാര്‍ച്ച് 3ന് രാവിലെ ഗണപതി ഹോമം, രാത്രി വീരന്‍ ദൈവം, വീരാളി, പുലര്‍ച്ചെ പുതിയ … Read More

പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോലവും കളിയാട്ട മഹോത്സവവും

പരിയാരം: പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കും. 24 ന് രാത്രി 7 മണിക്ക് ഒറ്റക്കോലം ദൈവത്തിന്റെ തോറ്റം പുറപ്പാട്. 25 ന് പുലര്‍ച്ചെ ഒറ്റക്കോലം തീചാമുണ്ഡി ദൈവത്തിന്റെ അഗ്‌നി പ്രവേശനം. ഫെബ്രുവരി 28 … Read More

മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും

പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.  5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരു മകന്‍ തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ … Read More