സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More

ചികില്‍സ ഫലിച്ചില്ല എന്നാരോപിച്ച് വംശീയവൈദ്യരെ അധിക്ഷേപിച്ച മട്ടന്നൂര്‍ കേരറ്റ സ്വദേശികളുടെ പേരില്‍ കേസ്.

കള്ളാര്‍: ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ മട്ടന്നൂര്‍ കേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പോലീസ് വിവിധ വകുപ്പുകള്‍  പ്രകാരം കേസെടുത്തു. കള്ളാറിലെ പ്രശസ്ത പാരമ്പര്യ വൈദ്യരായ മാലക്കല്ല് കപ്പള്ളിയിലെ ചിങ്ങം വൈദ്യരുടെ മകന്‍ ദാമോദരന്‍ … Read More

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും ഭര്‍ത്താവിനെതിരെ കേസെടുത്തു

കള്ളാര്‍: നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. കള്ളാര്‍ കൊട്ടോടി നാണം കൂടലിലെ കൂറ്റനാല്‍ വീട്ടില്‍ കെ.കെ.ജോര്‍ജിന്റ മകന്‍ സണ്ണി കെ.ജോര്‍ജിന്റ (44) പേരിലാണ് കേസ്. ഭാര്യ ജിബി … Read More

കള്ളാര്‍ മാലക്കല്ലിലെ പ്രിന്റിംഗ് സൊസൈറ്റിക്കെതിരെ നിക്ഷേപത്തട്ടിപ്പിന് വഞ്ചനക്കേസ്.

രാജപുരം: നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വഞ്ചന നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. കള്ളാര്‍ മാലക്കല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായിരുന്ന ബളാന്തോട് മായതിയില്‍ ഗോപാലകൃഷ്ണന്‍, പാറക്കയത്തെ എ.ജെ.ജോസഫ്, … Read More

കാണാതായ ഗൃഹനാഥന്‍ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ഗൃഹനാഥന്‍ പുഴയില്‍ ചാടി ആത്മഹത്യചെയ്തു. കൊട്ടോടി പേരടുക്കം സ്വദേശി വേങ്ങയില്‍ നാരായണനാണ്(62)മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് രാത്രി പലസ്ഥലങ്ങളിലും വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയില്‍ … Read More

പൂച്ചയെ രക്ഷപ്പെടുത്തി, പ്രസാദ് കിണറില്‍ വീണു മരിച്ചു.

കള്ളാര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. ചെറുപനത്തടി അരിങ്കല്ല് സ്വദേശി സുബ്രഹ്ണ്യന്റെ (മണി സാമി) മകന്‍ നടുമന വീട്ടില്‍ എന്‍. പ്രസാദ് (47) ആണ് മരണപ്പെട്ടത്. 12 ന് രാത്രി എട്ടിനായിരുന്നു സംഭവം. അയല്‍വാസിയായ … Read More

വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു

പരിയാരം: വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലിമാത്യു(69)ആണ് മരിച്ചത്. 21 ന് ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. … Read More