കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് തളിപ്പറമ്പില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.

തളിപ്പറമ്പ്: സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സരസ്വതി(കോണ്‍ഗ്രസ്), പി.മുഹമ്മദ് ഇക്ബാല്‍(മുസ്ലിം ലീഗ്), പി.ഗംഗാധരന്‍(ബി.ജെ.പി), എന്‍.വി.കുഞ്ഞിരാമന്‍(ആര്‍.ജെ.ഡി), ടി.എസ്.ജയിംസ് മരുതാനിക്കാട്ട്(കേരളാ കോണ്‍ഗ്രസ്-എം), കെ.മോഹനന്‍(ആര്‍.എസ്.പി), മീത്തല്‍ കരുണാകരന്‍(എന്‍.സി.പി), … Read More

കാനം രാജേന്ദ്രന്‍(73)നിര്യാതനായി.

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(73)നിര്യാതനായി. ഹൃദയാഘാതംമൂലം കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ വാഴൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 2015 മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു .  

കമ്യൂണിസ്റ്റ് പാര്‍ട്ടി 10 വര്‍ഷം കൊണ്ട് ശക്തമായ പ്രസ്ഥാനമായി മാറിയെന്ന് കാനം രാജേന്ദ്രന്‍.

തളിപ്പറമ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെ ശക്തി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച സി.പി.ഐയുടെ പുതിയ ഓഫീസായ സി.കെ.ചന്ദ്രപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് … Read More

കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു-കാനം

പരിയാരം: സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈ കടത്തുകയാണ് കേന്ദ്ര സർക്കാർ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരിയാരം കിട്ടേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിലെ തർക്കങ്ങൾ അവസാനിപ്പിച്ച് ഇടതുപക്ഷ ഐക്യം കൊണ്ടുവരണം. സി.പി ഐ ജില്ലാ … Read More