തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ സമൂഹവിരുദ്ധരുടെ തേര്‍വാഴ്ച്ച. പോലീസ് വാഹനങ്ങള്‍ പോലും പട്ടാപ്പകല്‍ തടയുന്ന വിധത്തില്‍ മദ്യപരും സമൂഹവിരുദ്ധരും നഗരം കീഴടക്കുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് പരാതിപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ സാധനസാമഗ്രികള്‍ പണികഴിപ്പിക്കുന്ന കെട്ടിടങ്ങളില്‍ ഉള്ള ബില്‍ഡിംഗ് മെറ്റീരിയല്‍ രാത്രി … Read More
